തിരുവാങ്കുളം മെയ്ന്‍ സെന്ററിലെ എന്‍ സി ഡി(പകര്‍ച്ച വ്യാധികളല്ലാത്ത രോഗങ്ങളു)ടെ നിര്‍ണയ ക്യാമ്പിന്റെ ഉദ്ഘാടനം 2011 ഒക്റ്റോബര്‍ 28 വെള്ളിയാഴ്ച്ച തിരുവാങ്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വച്ച് തൃപ്പൂണിത്തുറ നഗരസഭാ വൈസ് ചെയര്പേഴ്സന് തിലോത്തമ സുരേഷ് നിര്‍വഹിച്ചു
വൈസ് ചെയര്പേഴ്സന് തിലോത്തമ സുരേഷ് ഉദ്ഘാടനം നിര്വഹിക്കുന്നുരക്താതിമര്ദ പരിശോധന
മെഡിക്കല്‍ ഓഫീസര്‍ ഡോ പി ബിബിത സ്വാഗതം പറയുന്നു
പ്രമേഹ നിര്‍ണയം
രക്തത്തിലെ ഗ്ലൂക്കോസ് സാധാരണ നിരക്ക്
ഡോക്റ്റര്‍ പരിശോധിക്കുന്നു
പ്രമേഹ പരിശോധന