തിരുവാങ്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയുടെ യോഗം പി എച്ച് സിയില്‍ ചേര്‍ന്നു.(തൃപ്പൂണിത്തുറ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ സുരേഷ് , നഗരസഭാ ചെയര്‍മാന്‍ ആര്‍ വേണുഗോപാല്‍ , വൈസ് ചെയര്‍ പേഴ്സന്‍ തിലോത്തമ സുരേഷ് ,മെഡിക്കല്‍ ഓഫീസര്‍ ഡോ പി ബിബിത ഇവരാണു വേദിയില്‍ .)