Friday 16 March 2012

മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍

തൃപ്പൂണിത്തുറ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ലായം ഗ്രൗണ്ടില്‍ ബയോഗ്യാസ് പ്ലാന്റുകളുള്‍പ്പെടെയുള്ള മാലിന്യ സംസ്‌കരണ യൂണിറ്റുകളുടെ പ്രദര്‍ശനവും ബുക്കിങ്ങും നടക്കുന്നു. റെയ്ഡ്‌കോ , ക്രെഡായി, രാജഗിരി കോളെജ് മുതലായ ഏജന്‍സികളുടെ വിവിധ യൂണിറ്റുകളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ബയോഗ്യാസ് പ്ലാന്റുകള്‍ക്ക് 5000 ക സബ്‌സിഡി ലഭിക്കുന്നതാണ്.
                  റെയ്ഡ്‌കോയുടെ വിവിധ മോഡല്‍ ബയോഗ്യാസ് പ്ലാന്റുകളുള്‍
  (8950 ക(0.5 ക്യുബിക് മീറ്റര്‍ കപ്പാസിറ്റി), 10500ക(0.75 ക്യുമീ), 13150 ക( 1 ക്യുമീ) ഇങ്ങനെയാണു വില. ഇതില്‍ 5000 ക സബ്‌സിഡി കിഴിവും കിട്ടും)
Raidco Bioflame,Email:bioflameindia@gmail.com Web: www.bioflame.in Hepline: 9387774984, 8907174516
                                പ്ലാന്റിന്റെ അകവശം

                                            മൂടി

                                    ബയോഗ്യാസ് സ്റ്റൗ

                   ഡ്രൈ ആയ ഖരമാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന യൂണിറ്റ്‌(275ക യാണു വില
)

                                മുകളിലെ യൂണിറ്റിന്റെ അകം

                             ക്രെഡായിയുടെ ബയോഗ്യാസ് പ്ലാന്റ് (4 കി ഗ്രാം ജൈവമാലിന്യങ്ങളിടാവുന്ന പ്ലാന്റുകളാണിവ രണ്ടും. വില 10500 ക(സബ്‌സിഡി കിഴിവ് 5000 കിട്ടും)


          ക്രെഡായിയുടെ ബയോഗ്യാസ് പ്ലാന്റ് -മറ്റൊരു മോഡല്‍ (സീലുള്ളത്-കൊതുകു ശല്യമില്ലാത്തത്)വില 12500 ക (സബ്‌സിഡി കിഴിവ് 5000 കിട്ടും)

CREDAI CLEAN CITY MOVEMENT, 1st Floor, No 43, Jawahar Nagar, Kadavanthara, Kochi-682020. Ph: 0484-2204148, 2204149 Mob: 9605009901 Email:credaicleancity@gmail.com


ശുചിത്വ ബോധവത്കരണത്തിനായി നഗരസഭ സ്ഥാപിച്ച ഫ്ലക്സ് ബോഡ്
പ്രവേശന കവാടത്തിലെ ബാനര്‍