ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ സ്വാഗതം പറയുന്നു
ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഡിഎംഓ ഓഫീസ്,എറണാകുളം)കെ എം ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
ആരോഗ്യ ബോധവത്കരണ കലണ്ടര്‍ (ആരോഗ്യ തിരുവാങ്കുളം) പ്രകാശനം തിലോത്തമ സുരേഷ് നിര്‍വഹിക്കുന്നു

ഉദ്ഘാടനം:തൃപ്പുണിത്തുറ നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ തിലോത്തമ സുരേഷ്
മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി ബ്ലീച്ചിങ് പൗഡര്‍ വിതരണം ടി കെ സുരേഷ് നിര്‍വഹിക്കുന്നു